Wednesday, February 18, 2009

ഉണക്കം

മുറിവുകളിലൂടെ
വാക്കുകള്‍ വാര്‍ന്നു,
കടലാസുകള്‍ കുതിര്‍ന്നു...
ഇന്ന്,
ഒരു ചുംബനത്താല്‍ നീയെന്റെ മുറിവുണക്കയല്ലോ....
ഇനിയെനിക്ക് വാക്കുകളെന്തിന്?

4 comments:

Anonymous said...

arivu murivaakunnu....

ശ്രീ said...

കൊള്ളാം.

തിരുച്ചിറപ്പള്ളി - തഞ്ചാവൂര്‍ റൂട്ടില്‍ വല്ലത്താണ് ഞാന്‍ എം എസ് സി ചെയ്തത്

Vipin said...
This comment has been removed by the author.
jeff said...

<3